സൗമ്യയുടെ വീട്ടില്‍ ആദ്യം മരിച്ച ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണകാരണം ഇതിലൂടെ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും മൂത്തമകള്‍ ഐശ്വര്യയെയും താന്‍ വിഷം കൊടുത്തുകൊന്നുവെന്നാണ് സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുള്ളത്.
#PINARAYI #SOUMYA